മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് (08-05-2020) സംഭാവന ചെയ്തവർ:
പൊറോറ സര്‍വ്വീസ് സഹകരണ ബാങ്ക് 9,33,964 രൂപ
ചാലക്കുടി താലൂക്ക് കാര്‍ഷിക ഗ്രാമ വികസന ബാങ്ക് 7,77,000 രൂപ
പയ്യന്നൂര്‍ ജനത ചാരിറ്റബിള്‍ സൊസൈറ്റി 5 ലക്ഷം രൂപ
പനങ്ങാട് ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപ
മലപ്പുറം ജില്ലയിലെ റിട്ട. അധ്യാപകരുടെ ചാരിറ്റബിൾ സൊസൈറ്റി 5 ലക്ഷം രൂപ
കുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കാര്യാലയം, ജീവനക്കാര്‍, കോഴിക്കോട്
4,89,000 രൂപ
ചേമ്പര്‍ ഓഫ് ഫാര്‍മ്മ എന്റർപ്രനേർസ് 4 ലക്ഷം രൂപ
പി.കെ സ്റ്റീല്‍ കാസ്റ്റിംഗ്‌സ് കോഴിക്കോട് 4,10,000 രൂപ
തലശ്ശേരി രൂപത എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷൻ സഹകരണ സംഘം 3,77,908 രൂപ
എസ് എഫ് ഐ ആര്‍ ഐ ടി യുണിറ്റ് അലുംമ്‌നി 2 ലക്ഷം രൂപ
പള്ളൂര്‍ കണ്ണിപ്പൊയില്‍ ബാബു, രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി സിപിഐഎം പ്രവര്‍ത്തകര്‍ സ്വരൂപിച്ച 2, 35,800 രൂപ
സീനിയര്‍ ജേര്‍ണലിസ്റ്റ്‌സ് ഫോറം കേരള 2,66,001 രൂപ
പി കെ റോളിംഗ് മില്‍സ്, കോഴിക്കോട് 2,40,000 രൂപ
കേരള സ്‌റ്റേറ്റ് എക്‌സൈസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി ആദ്യ ഗഡു 2 ലക്ഷം രൂപ
കൊവിഡ് മുക്തരായ കാസർഗോട്ട് സ്വദേശി മുസ്തു ഏരിയാലി ഉമ്മ 1 ലക്ഷം രൂപ
ടി കെ എം കോളേജ് ഓഫ് എന്‍ജിനിയറിങ് 2007 ബാച്ച് 1,70,360 രൂപ
മലപ്പുറം ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ പി.സുരേഷ് 1ലക്ഷം രൂപ
രക്തസാക്ഷി കെ വി സുധീഷിന്റെ സഹോദരി ഭര്‍ത്താവും സര്‍വ്വീസില്‍ നിന്നും വിരമിച്ച കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയരക്ടറുമായ പ്രൊഫ.കെ.ബാലന്‍ മാസ്റ്റര്‍ 1 ലക്ഷം രൂപ
എരിയാല്‍ സ്വദേശി റുഖിയ ഇബ്രാഹിം 1 ലക്ഷം രൂപ
അംഗനവാടി വര്‍ക്കേഴ്സ് ആന്റ് ഹെല്‍പ്പേഴ്സ് അസോസിയേഷന്‍ (നീലേശ്വരം,പരപ്പ) 1,73,350 രൂപ
ബ്രണ്ണന്‍ കോളേജ് റിട്ട. പ്രിന്‍സിപ്പല്‍ ഡോ. പി എം ഇസ്മായില്‍ 1 ലക്ഷം രൂപ
തൃശ്ശൂര്‍ എഴുത്തച്ഛന്‍ എഡ്യൂക്കേഷണല്‍ സൊസൈറ്റി സെക്രട്ടറി അഡ്വ. പി ആര്‍ സുരേഷ് 1 ലക്ഷം രൂപ
ഡോ. ഫാത്തിമത്ത് സുഹറ കോഴിക്കോട് 1 ലക്ഷം രൂപ
സെന്‍ട്രല്‍ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി, കോഴിക്കോട് കോര്‍പ്പറേഷന്‍ 1,03,000 രൂപ
കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി, കോഴിക്കോട് കോര്‍പ്പറേഷന്‍ നോര്‍ത്ത് 1,20,000 രൂപ
കമ്മ്യൂണിറ്റി ഡെവലപമെന്റ് സൊസൈറ്റി, കോഴിക്കോട് കോര്‍പ്പറേഷന്‍ സൗത്ത് 1,50,000 രൂപ
കെ പി ദേവസിക്കുട്ടി 1 ലക്ഷം രൂപ
അഡ്വ. എ ജി നായര്‍ കാസർകോട് 1 ലക്ഷം രൂപ
എഐപിസിഒ ജനറല്‍ സെക്രട്ടറി അഡ്വ.വി ബി ബിനു 1 ലക്ഷം രൂപ
കാസര്‍കോട്ട് കോവിഡ് രോഗം ബാധിച്ച് സുഖപ്പെട്ട പൊതുപ്രവര്‍ത്തകന്‍ മുസ്തു ഏരിയാലിന്റെ ഉമ്മ 1 ലക്ഷം രൂപ
കൊല്ലം അഞ്ചുകല്ലൂംമൂട് പ്രൊഫ. ഹരികുമാര്‍ ബി 1 ലക്ഷം രൂപ
പയ്യന്നൂരിലെ പി.പി ഭാസ്കരൻ മാസ്റ്ററും, ഭാര്യ ടി.സരോജിനി ടീച്ചറും തങ്ങളുടെ രണ്ട് മാസത്തെ സർവ്വീസ് പെൻഷൻ,
1,02,800 രൂപ
മുൻ എംഎൽഎ പ്രൊ. മീനാക്ഷി തമ്പാൻ 82,002 രൂപ
എ ആർ ഭദ്രൻ, റിട്ട.അസിസ്റ്റന്റ് ജനറൽ മാനേജർ,എൻടിപിസി 75,000 രൂപ
പൂജപ്പുരയിലെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസ് മുന്‍ ഡയറക്ടര്‍ പി എ ഫാത്തിമ 62,812 രൂപ
സ്വാതന്ത്ര്യ സമര സേനാനി നെടുങ്കണ്ടം കെ നാരായണന്റെ സ്മരണയ്ക്കായി ഭാര്യ സുമതി 50,000 രൂപ
സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം
പി. കരുണാകരന്‍ 50,000
എകെജി യുടെ മകൾ ലൈല കരുണാകരന്‍ 45,000 രൂപ കമ്യൂണിറ്റി കിച്ചന്‍
രാജേഷ് കുമാർ കെ കെ മെമ്മോറിയല്‍ ട്രസ്റ്റ് 50,000 രൂപ
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ രഘുനാഥൻ നായർ 50,000 രൂപ
കെ എസ് ഇ ബി പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പ്രേമകുമാരിയമ്മ 50,000 രൂപ
കായംകുളം സ്വദേശി വി രുഗ്‌മിണി 50,000 രൂപ
കാങ്കോലിലെ കെ. ഹരീന്ദ്രൻ മാസ്റ്ററും ഭാര്യ പി.വി പങ്കജവല്ലി ടീച്ചറും ചേർന്ന് 50,000 രൂപ
കുറ്റിപ്പുറം പഞ്ചായത്ത് മെമ്പർ കെ. പ്രീതി 50,000 രൂപ
കായംകുളം സ്വദേശി ബി ജീവൻ 43,235 രൂപ
ഇടുക്കി നെടുംകണ്ടത്ത് സഹകരണ ജീവനക്കാരായ എം സുകുമാരനും, ഭാര്യ കെ. ലളിതാഭായിയും ചേര്‍ന്ന് ഒരു മാസത്തെ പെന്‍ഷന്‍ തുക 30,000 രൂപ
കായംകുളം സ്വദേശി കെ എം വാസുദേവൻ ഉണ്ണിത്താൻ 28,052 രൂപ
കായംകുളം സ്വദേശി ജേക്കബ് ഡാനിയൽ 21,025 രൂപ
കതിരൂർ സ്വദേശി സി ഗോവിന്ദൻ 25,000 രൂപ
ഇ.എം.എസ് സഹായ സേന, എടപ്പാൾ 25,000 രൂപ
ചാത്തന്നൂരിൽ കോവിഡ് മുക്തയായ ആശ വർക്കർ ബിന്ദുവിന്റെ കുടുംബം 5000 രൂപ
പികെഡിഐഎംഎസിൽ മെഡിസിന് പഠിക്കുന്ന കുട്ടികൾ സമാഹരിച്ച 20,000 രൂപ
സുനിൽ കെ. ചെറിയാൻ, കുവൈറ്റ് 25,000 രൂപ
പാപ്പിനിശ്ശേരിയിലെ ഓട്ടോ തൊഴിലാളി അബ്ദുള്‍ റസാഖ് ഒരു മാസത്തെ വരുമാനമായ 20,000 രൂപ
ഇടുക്കി ചിന്നക്കനാൽ സ്വദേശി അൽഫോൺസ തനിക്ക് ലഭിച്ച പെൻഷൻ തുകയിൽ നിന്നും 5100 രൂപ
യുവ എഴുത്തുകാരന്‍ പി എം വ്യാസന്‍ 4000 രൂപ
ഡിവൈഎഫ്ഐ മാതമംഗലം ടൗൺ ഈസ്റ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ ബിരിയാണിയുണ്ടാക്കി വിൽപ്പന നടത്തിയതിലൂടെ സമാഹരിച്ച 20,500 രൂപ
കുട്ടികൾ:
തന്നട എൽ.പി സ്കൂൾ വിദ്യാർത്ഥികൾ സമാഹരിച്ച 12,450 രൂപ
മാനസ, നടക്കാവ്- ഫുട്ബോൾ മത്സരത്തിൽ നിന്ന് ലഭിച്ച സ്വർണമെഡൽ
നിരഞ്ജൻ എസ്, തിരുവനന്തപുരം- സ്വന്തമായി നിർമ്മിച്ച 200 മാസ്ക് ഹെൽത്ത് വിഭാഗം ജീവനക്കാർക്ക് കൈമാറി.
ആരോഗ്യ വകുപ്പിൽ സീനിയർ സൂപ്രണ്ട് ഷേർളിയുടെ മകൻ ജഗൻ സുനിൽ 15,000 രൂപ
ശാരീരിക വെല്ലുവിളി നേരിടുന്ന ചെമ്പിലോട് ബി ആര്‍ സി യിലെ വിദ്യാര്‍ത്ഥിനി ജിപ്‌സ തനിക്ക് കിട്ടിയ സ്‌കോളര്‍ഷിപ്പ് തുക 2000 രൂപ
ആത്മജ, അഞ്ജിത, അഞ്ജന, പ്രവീണ്‍ കുമാര്‍ - കൂട്ടകുളം എന്നിവര്‍ 11,110 രൂപ
അർഷിയ, നോഷിൻ, സുൽത്താൻ ബത്തേരി 10,000 രൂപ
ഹരിഗോവിന്ദ് താമരശ്ശേരി - 2501 രൂപ
ആശിഷ് എന്‍.ആര്‍, മയ്യന്നൂര്‍, 5 വര്‍ഷത്തെ സഞ്ചയിക സമ്പാദ്യമായ 2500 രൂപ
നക്ഷത്ര, കോട്ടുളി - 2500 രൂപ
അമയ, വർക്കല - 2041 രൂപ
അലന്‍ പൂനൂര്‍ - 1100 രൂപ
ദേവരാജ് (മൊട്ടൂസ്) കക്കാട്ട് - 626 രൂപ
No comments:
Post a Comment