Sunday, February 28, 2021
ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് തുടർഭരണചരിത്രം സൃഷ്ടിക്കുകതന്നെ ചെയ്യും.
ഇതിനെതിരെയെല്ലാം പ്രതിരോധം തീർക്കുന്ന കേരളത്തിൽ ഇടതുപക്ഷത്തിന്റെ തുടർഭരണം അനിവാര്യമാണെന്ന് രാജ്യം കരുതുന്നത് അതുകൊണ്ടാണ്.
Wednesday, February 24, 2021
യുഡിഎഫ് ജാഥ സമാപനത്തിലെ രാഹുല്‍ഗാന്ധിയുടെ പ്രസംഗം ബി.ജെ.പിയുടെ റിക്രൂട്ട് ഏജന്റിന്റേതു പോലെയാണെന്നത് ഞെട്ടിക്കുന്നതാണ്.
Saturday, February 20, 2021
കേരളത്തിൻ്റെ വിഭ്യാഭ്യാസ മേഖല കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊണ്ടു മുന്നേറുകയാണ്.
അതുകൊണ്ട് തന്നെ ഈ സര്‍ക്കാര്‍ വഴിവിട്ട എല്ലാ നീക്കങ്ങളും നടത്തുമെന്നതില്‍ സംശയമില്ല.
Friday, February 19, 2021
പുഗലൂർ-മാടക്കത്തറ 320 കിലോവോൾട് HVDC (High Voltage Direct Current) ലൈനും മാടക്കത്തറ HVDC സബ്‌സ്റ്റേഷനും ജനങ്ങൾക്കായി സമർപ്പിക്കപ്പെട്ടു.
വിശ്വഭാരതി സര്‍വ്വകലാശാലയുടെ ബിരുദദാന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു സര്‍ഗ്ഗാത്മകതയ്ക്കും വിജ്ഞാനത്തിനും പരിധിയില്ല : പ്രധാനമന്ത്രി
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിശ്വഭാരതി സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങിനെ വീഡിയോകോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തു. പശ്ചിമ ബംഗാള്‍ ഗവര്‍ണറും വിശ്വഭാരതി റെക്ടറുമായ ശ്രീ ജഗ്ദീപ്ധന്‍ഖര്‍, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോ. രമേശ് പൊഖ്രിയാല്‍ നിഷാങ്ക്, യൂണിയന്‍ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ശ്രീസഞ്ജയ് ധോത്രെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Wednesday, February 17, 2021
ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 64 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെക്കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നു.
ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 64 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെക്കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നു. ആരോഗ്യമേഖലയില്‍ സമഗ്ര മാറ്റം മുന്നില്‍കണ്ട് സര്‍ക്കാര്‍ വിജയകരമായി നടപ്പിലാക്കിവരുന്ന പദ്ധതിയാണ് ആര്‍ദ്രം. സര്‍ക്കാര്‍ ആശുപത്രികള്‍ രോഗീസൗഹൃദമാക്കുക, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുക തുടങ്ങിയ ലക്ഷ്യങ്ങളാണ് അതിനുള്ളത്.
ഒരു മാസത്തിന് മുന്‍പ് ഞാന്‍ ഉദ്ഘാടനം ചെയ്ത ടൂറിസം വകുപ്പ് നിര്‍മിച്ച വടകരയിലെ വാഗ്ഭടാനന്ദ പാര്‍ക്ക് പലര്‍ക്കും ഓര്‍മ കാണും. - കടകംപള്ളി സുരേന്ദ്രന്
ഒരു മാസത്തിന് മുന്‍പ് ഞാന്‍ ഉദ്ഘാടനം ചെയ്ത ടൂറിസം വകുപ്പ് നിര്‍മിച്ച വടകരയിലെ വാഗ്ഭടാനന്ദ പാര്‍ക്ക് പലര്‍ക്കും ഓര്‍മ കാണും. യൂറോപ്യന്‍ തെരുവുകളെ ഓര്‍മിപ്പിക്കുന്ന രീതിയില്‍ അതീവ ആകര്‍ഷകമായി നിര്‍മിച്ച പാര്‍ക്ക് ദേശീയശ്രദ്ധ വരെ നേടുകയും സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍ ആകുകയും ചെയ്തിരുന്നു.
Tuesday, February 16, 2021
ജനക്ഷേമം ഉറപ്പു വരുത്താനും ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് തുടർഭരണം ഉണ്ടായാൽ മാത്രമേ സാധിക്കൂ.
Saturday, February 6, 2021
മസാല ബോണ്ടിനെ കുറിച്ച് സിഎജി പറഞ്ഞത് ശുദ്ധ അസംബന്ധമാണ്. കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട് തട്ടിക്കൂടി ഉണ്ടാക്കിയതാണ്. - സ. തോമസ് ഐസക്ക്
Thursday, February 4, 2021
ശബരിമല പ്രശ്‌നത്തില്‍ ഭക്തര്‍ക്കൊപ്പം നിന്നത് ബിജെപിയാണ്. സമരം നയിച്ചതും പീഡനങ്ങളേറ്റുവാങ്ങിയതും ബിജെപി പ്രവര്‍ത്തകരാണ്. കോണ്‍ഗ്രസ് ഇപ്പോള്‍ മുതലക്കണ്ണീരൊഴുക്കുന്നത് ഭക്തരെ പറ്റിച്ച് വോട്ടു തട്ടാനുള്ള ശ്രമം മാത്രമാണ്.
എല്‍ഡിഎഫും യുഡിഎഫും കേരളത്തിന് അപമാനമുണ്ടാക്കിയെന്ന് ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദ. അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന രണ്ട് മുന്നണികളേയും കേരള ജനത കയ്യൊഴിയും. സംസ്ഥാനത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ട് വടക്കുന്നാഥ ക്ഷേത്രമൈതാനിയില്‍ സംഘടിപ്പിച്ച മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഴിമതിക്കും അധികാരത്തിനും വേണ്ടിയുള്ള ഒത്തുകളിയാണ് ഇരുകൂട്ടരും നടത്തുന്നത്. പിണറായിക്ക് താത്പര്യം സ്വര്‍ണത്തോടാണെങ്കില്‍ മുന്‍ മുഖ്യമന്ത്രിക്ക് താത്പര്യം സോളാറിനോടായിരുന്നുവെന്നും നദ്ദ പരിഹസിച്ചു.


