Monday, December 21, 2020
മതേതരത്വത്തെ കുറിച്ച് ഗീര്‍വാണം പ്രസംഗിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള രാഷ്ട്രീയത്തില്‍ വര്‍ഗീയതയുടെ വ്യാപാരിയായി മാറി.
Tuesday, December 1, 2020
കേരളത്തിൽ സമഗ്രമായ സാമൂഹ്യമാറ്റത്തിനുള്ള പരിഷ്‌കരണങ്ങൾ നടപ്പാക്കിയത് ഇടതുപക്ഷ സർക്കാരുകളാണ്. - സ. എ വിജയരാഘവൻ
Monday, November 30, 2020
ഒക്‌ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തിൽ ശ്രീനാരായണഗുരുവിന്റെ നാമധേയത്തിൽ ഒരു ഓപ്പൺ സർവകലാശാല സംസ്ഥാനത്ത് പ്രവർത്തനം ആരംഭിക്കുകയാണ്.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനം പരിമിതമായ എണ്ണം തീർത്ഥാടകരെ അനുവദിച്ചുകൊണ്ട് നടത്തും.
പ്രതിസന്ധികൾക്കു മുന്നിൽ തളരാതെ, വെല്ലുവിളികൾ ഏറ്റെടുത്തു കൊണ്ട് നൂതനമായ പദ്ധതികളിലൂടെ കെ.എസ്.ആർ.ടി.സിയെ കൈപ്പിടിച്ചുയർത്താനാണ് സർക്കാർ ശ്രമിക്കുന്നത്.
ജനകീയാസൂത്രണത്തിന്റെ കാൽ നൂറ്റാണ്ട് പിന്നിടുന്ന സന്ദർഭത്തിലാണ് ഇത്തവണ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. - സ. പി രാജീവ്
സംസ്ഥാനചരിത്രത്തില്‍ സമാനതകളില്ലാത്ത വികസനപ്രവര്‍ത്തനങ്ങളാണ് കേരളത്തിൽ കിഫ്ബി വഴി നടപ്പാക്കുന്നത്.
Wednesday, October 28, 2020
വെൽഫെയർ പാർടിയുമായി രാഷ്ട്രീയചർച്ച നടത്തിയില്ലെന്നുപറഞ്ഞ കോൺഗ്രസ് നേതൃത്വം ദിവസങ്ങൾക്കുള്ളിൽ നിലപാട് മാറ്റിയത് മുസ്ലിംലീഗ് സമ്മർദത്തെ തുടർന്നാണ്.
Thursday, October 8, 2020
ഇന്നത്തെ ആപദ്ഘട്ടത്തിൽ സഹകരണ മേഖലയാണ് സംസ്ഥാന സർക്കാരിനും സമ്പദ്ഘടനയ്ക്കും ഏറ്റവും വലിയ കരുത്തായി മാറിയത് എന്ന് സഹകരണ മേഖലയെ ബഹു
Wednesday, October 7, 2020
സംസ്ഥാനത്തെ കര്‍ഷകരുടെ ക്ഷേമം മുന്‍നിര്‍ത്തി കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
Monday, September 21, 2020
കഴക്കൂട്ടം ഫ്‌ളൈഓവർ നിർമാണം കോവിഡ് പ്രതിസന്ധിക്കിടയിലും അതിവേഗം പുരോഗമിക്കുകയാണ്. - കടകംപള്ളി സുരേന്ദ്രൻ
കഴക്കൂട്ടം ഫ്‌ളൈഓവർ നിർമാണം കോവിഡ് പ്രതിസന്ധിക്കിടയിലും അതിവേഗം പുരോഗമിക്കുകയാണ്. പില്ലർ വർക്കുകളിൽ ഇനി രണ്ടെണ്ണം മാത്രമാണ് ശേഷിക്കുന്നത്. റോഡ് നിർമാണത്തോടൊപ്പം അപ്രതീക്ഷിതമായി എത്തിയ മഴ കഴക്കൂട്ടം വഴിയുള്ള യാത്ര ദുസഹമാക്കിയിട്ടുണ്ട്. നിലവിലെ പ്രശ്നങ്ങൾക്ക് താത്കാലിക പരിഹാരം കാണുവാൻ ഇന്ന് NHAI ഉദ്യോഗസ്ഥരുമായും കരാറുകരുമായും പോലീസ് അസിസ്റ്റന്റ് കമ്മീഷണറുമായും ചർച്ച നടത്തി.
Thursday, September 10, 2020
തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കരുത്: കെ. സുരേന്ദ്രന്‍
Monday, August 31, 2020
വെഞ്ഞാറമൂടിൽ കോൺഗ്രസ്സ് അക്രമിസംഘം നടത്തിയ നിഷ്ഠൂരമായ അക്രമത്തെതുടർന്ന് എൽ.ഡി.എഫ് പ്രവർത്തകരായ ഹഖ് മുഹമ്മദും മിഥിലാജും കൊല ചെയ്യപ്പെട്ടിരിക്കുകയാണ്.
തിരുവോണനാളിൽ ഹൃദയം തകർക്കുന്ന വാർത്തയാണ് വെഞ്ഞാറമൂട് നിന്ന് വന്നത്.
Friday, August 28, 2020
കോവിഡ്-19 ലോക സമ്പദ് വ്യവസ്ഥയെ തന്നെ സാരമായി ബാധിച്ച ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്.
Tuesday, August 25, 2020
പ്രശാന്ത് ഭൂഷന്റെ രണ്ട് ട്വീറ്റുകൾ ഗുരുതരമായ ക്രിമിനൽ കോടതിയലക്ഷ്യമായി സുപ്രീംകോടതി കണ്ടു.
Thursday, August 20, 2020
കേരളത്തിലെ എൽഡിഎഫ് സർക്കാരിനെതിരെ കോൺഗ്രസും മുസ്ലിംലീഗും യുഡിഎഫിലെ മറ്റ് ഘടകകക്ഷികളും ബിജെപിയും വലതുപക്ഷ മാധ്യമങ്ങളും
ഇന്ത്യൻ ആരോഗ്യ മേഖലയിൽ അഭിമാനമുണ്ടെന്നും ആഗോളതലത്തിലുള്ള പ്രവർത്തനങ്ങളിലും വ്യവസായ മേഖലയിലും ഇന്ത്യ വിശ്വസനീയ പങ്കാളിയാണെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാൻ സാധിച്ചതായും കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ
ഇന്ത്യൻ ആരോഗ്യ മേഖലയിൽ അഭിമാനമുണ്ടെന്നും ആഗോളതലത്തിലുള്ള പ്രവർത്തനങ്ങളിലും വ്യവസായ മേഖലയിലും ഇന്ത്യ വിശ്വസനീയ പങ്കാളിയാണെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാൻ സാധിച്ചതായും കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ
ഇന്ത്യൻ ആരോഗ്യ മേഖലയിൽ അഭിമാനമുണ്ടെന്നും ആഗോള തലത്തിലുള്ള പ്രവർത്തനങ്ങളിലും വ്യവസായ മേഖലയിലും ഇന്ത്യ വിശ്വസനീയ പങ്കാളിയാണെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാൻ സാധിച്ചതായും കേന്ദ്ര മന്ത്രി ശ്രീ പിയൂഷ് ഗോയൽ പറഞ്ഞു.കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ പന്ത്രണ്ടാമത് മെഡ് -ടെക് ആഗോള സമ്മേളനം ഇന്ന് ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യക്കും ലോകത്തിനാകെയും ആവശ്യമായ മരുന്ന് രാജ്യത്തെ മരുന്ന് നിർമ്മാണ മേഖല ലഭ്യമാക്കിയതായി അദ്ദേഹം പറഞ്ഞു.


