കോഴിക്കോട് കല്ലുത്താന്‍കടവ് കോളനി നിവാസികള്‍ക്കായുള്ള ഫ്ലാറ്റ് സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയന്‍ നവംബർ രണ്ടിന് കൈമാറും. ഏഴുനിലകളിലായി 140 കുടുംബങ്ങള്‍ക്ക് താമസിക്കുന്നതിനായുള്ള സൗകര്യമാണ് ഇവിടെയുള്ളത്. ഇതില്‍ 89 കുടുംബങ്ങളാണ് കല്ലുത്താന്‍ കടവ് കോളിനിയില്‍ നിന്നുള്ളത്. മാലിന്യ കൂമ്പാരങ്ങള്‍ക്കിടയിലെ നരക ജീവിതം നയിച്ചവർ, പുതിയ താമസ സ്ഥലത്തേക്ക് മാറുന്നതിലുള്ള സന്തോഷത്തിലാണ്.
No comments:
Post a Comment